Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെഞ്ഞാറമൂട് കൊലയ്ക്ക് പിന്നില്‍ സിപിഎം സംഘങ്ങളുടെ ചേരിപ്പോര്; സിസിടിവി ദൃശ്യങ്ങള്‍ തെളിവാക്കി കോണ്‍ഗ്രസ് | VIDEO

വെഞ്ഞാറമൂട് കൊലയ്ക്ക് പിന്നില്‍ സിപിഎം സംഘങ്ങളുടെ ചേരിപ്പോര്;  സിസിടിവി ദൃശ്യങ്ങള്‍ തെളിവാക്കി കോണ്‍ഗ്രസ് | VIDEO
  തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നില്‍ സിപിഎം സംഘങ്ങളുടെ ചേരിപ്പോരെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. സിസിടിവി ദൃശ്യങ്ങളിൽ 12 പേരുണ്ട്. 2 പേർ മരണപ്പെട്ടു. 3 പേർ അറസ്റ്റിലായി. ബാക്കി 7 പേർ എവിടെ എന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന്  കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. റൂറൽ എസ്.പി രാഷ്ട്രീയം കളിക്കുകയാണെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കെപസിസി മുന്‍ അധ്യക്ഷന്‍ എം.എം. ഹസൻ ,കെ എസ് ശബരിനാഥന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി പാലോട് രവി, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ എന്നിവർ ആവശ്യപ്പെട്ടു.   https://www.facebook.com/JaihindNewsChannel/videos/355458308833190

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in