Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്പ്രിങ്ക്ളർ വിവാദത്തില്‍ കേരള ഘടകത്തിന്‍റെ വിശദീകരണം സിപിഎം കേന്ദ്ര നേതൃത്വം തള്ളി; വിശദമായ റിപ്പോർട്ട് തേടി

സ്പ്രിങ്ക്ളർ വിവാദത്തില്‍ കേരള ഘടകത്തിന്‍റെ വിശദീകരണം സിപിഎം കേന്ദ്ര നേതൃത്വം തള്ളി; വിശദമായ റിപ്പോർട്ട് തേടി
സ്പ്രിങ്ക്ളർ വിവാദത്തിൽ കേരളത്തിയിൽനിന്നു ലഭിച്ച വിശദീകരണം സിപിഎം കേന്ദ്ര നേതൃത്വം തള്ളി. വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സർക്കാരിന്‍റെ നിലപാടാണ് പാർട്ടിയുടെ കേരള ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ അതു മതിയാവില്ലെന്നും പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചതായാണ് അറിയുന്നത്. അതേസമയം, വിവാദത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് വിശദമായ റിപ്പോർട്ട് കണ്ടശേഷം മാത്രം എന്നതാണ്. വിവാദത്തെക്കുറിച്ച് ഇപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്ന് മാത്രമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരുമെന്നും അതിനു ശേഷമാകും പാർട്ടി നിലപാട് സംബന്ധിച്ച് പ്രസ്താവനയിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്നു ലഭിച്ച വിശദീകരണം അവെയ്‌ലബിൾ പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in