Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; സിപിഐ പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; സിപിഐ പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നപരാതിയെ തുടർന്ന് സിപിഐ പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിതറ പഞ്ചായത്ത് അംഗമായ കലയപുരം സൈഫുദ്ദീനെ തിരെയാണ് പോലീസ് കേസെടുത്തത്. വീട്ടമ്മ ജോലിചെയ്യുന്നിടത്തെത്തി ശല്യം ചെയ്തതിന് നേരത്തെ ബന്ധുക്കൾ പഞ്ചായത്ത് മെമ്പറെ താക്കീത് ചെയ്തു വിട്ടിരുന്നു . പിന്നീട് പല സ്ഥലങ്ങളിൽ എത്തി വീട്ടമ്മക്കെതിരെ ശല്യം തുടർന്നതോടെ ഇവർ പോലിസിൽ പരാതി നല്‍കുകയായിരുന്നു . കടയ്ക്കൽ പോലീസ് കേസെടുത്തെങ്കിലും തുടരന്വേഷണം കാര്യക്ഷമമല്ല എന്ന പരാതി ഉയർന്നിരിക്കുകയാണ് . https://youtu.be/X-uuSRiF9vU

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in