Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 1.79 ലക്ഷം കൊവിഡ് കേസുകള്‍, 146 മരണം; ടിപിആർ 13.29%

രാജ്യത്ത് 24 മണിക്കൂറിനിടെ 1.79 ലക്ഷം കൊവിഡ് കേസുകള്‍, 146 മരണം; ടിപിആർ 13.29%
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വർധന.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകൾ കഴിഞ്ഞ ദിവസത്തെക്കാൾ 12.5 ശതമാനം ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനവുമാണ്. ഒറ്റ ദിവസത്തിനിടെ 146 മരണങ്ങളാണ് കൊവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്. നിലവിൽ 7,23,619 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്താകെ 151.94 കോടി വാക്സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനം ആയി. 4,033 ഒമിക്രോൺ കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in