Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് പ്രതിരോധം: സോണിയ ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

കൊവിഡ് പ്രതിരോധം: സോണിയ ഗാന്ധി  കോണ്‍ഗ്രസ്  മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയുള്ള യോഗം വീഡിയോ കോണ്‍ഫറൻസിലൂടെയാണ് നടക്കുന്നത്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. അതിഥി തൊഴിലാളികളുടെ മടക്കം, കേന്ദ്ര സഹായം, സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തിൽ ചർച്ചയാകും.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in