Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 1.73 ലക്ഷം പേര്‍ക്ക് കൊവിഡ്‌ ; 45 ദിവസത്തിനിടെ ഏ‌റ്റവും കുറഞ്ഞ നിരക്ക് ; ആശ്വാസം

രാജ്യത്ത് 1.73 ലക്ഷം പേര്‍ക്ക് കൊവിഡ്‌ ; 45 ദിവസത്തിനിടെ ഏ‌റ്റവും കുറഞ്ഞ നിരക്ക് ; ആശ്വാസം
ന്യൂഡൽഹി: രാജ്യത്ത്  കഴിഞ്ഞ 45 ദിവസത്തിനിടയിലെ ഏ‌റ്റവും കുറവ് പ്രതിദിന കൊവിഡ് നിരക്ക് ഇന്ന് രേഖപ്പെടുത്തി.  തുടർച്ചയായ രണ്ടാംദിവസമാണ് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്. 1.73 ലക്ഷം പേ‌ർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3617 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,84,601 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 2,77,29,247 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,22,512 പേർ മരിച്ചു. 22,28,724 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in