Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ്-19 : രാജ്യത്ത് രോഗികളുടെ എണ്ണം 13,000 പിന്നിട്ടു

കൊവിഡ്-19 : രാജ്യത്ത് രോഗികളുടെ എണ്ണം 13,000 പിന്നിട്ടു
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരം പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം 13347 കൊവിഡ് രോഗികളും 437 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയ 826 കോവിഡ് കേസുകളും 28 മരണങ്ങളും രാജ്യത്ത് ഉണ്ടായി. 286 പുതിയ കൊവിഡ് കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3202 ആയി. 24 മണിക്കൂറിനിടയിൽ 7 മരണമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഇതുവരെ സംസ്ഥാനത്ത് 23 പോലീസുകാർക്ക് കൊവിഡ് സ്ഥിധികരിച്ചു. ഡൽഹിയിൽ 1640 കൊവിഡ് രോഗികളാണ് ഉള്ളത്. 38 മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. അതിനിടെ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തൊഴിൽ വകുപ്പിൽ നിന്ന് തേടി.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in