Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാർ കൊവിഡ് രോഗികളെ കയ്യൊഴിയുന്നു? രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാനുള്ള തീരുമാനം മുന്നൊരുക്കങ്ങളില്ലാതെ; പ്രായോഗികമല്ലെന്ന് ഐഎംഎ | VIDEO

സർക്കാർ കൊവിഡ് രോഗികളെ കയ്യൊഴിയുന്നു? രോഗികളെ  വീടുകളില്‍ തന്നെ ചികിത്സിക്കാനുള്ള തീരുമാനം മുന്നൊരുക്കങ്ങളില്ലാതെ; പ്രായോഗികമല്ലെന്ന് ഐഎംഎ | VIDEO
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തില്‍. രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാനുള്ള തീരുമാനം മുന്നൊരുക്കങ്ങളില്ലാതെയെന്ന് വിമർശനം. ഇത് സംബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികളുമായും ചർച്ച നടത്തിയില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിന് പിന്നാലെ വിവാദ തീരുമാനം പുറത്തിറക്കിയത്. അതേസമയം, നടപടി പ്രായോഗികമല്ലെന്ന് ഐഎംഎ വ്യക്തമാക്കി. [embed]https://www.facebook.com/JaihindNewsChannel/videos/584865642397452/[/embed]

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in