Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തുടർച്ചയായ നാലാം ദിനവും നാല് ലക്ഷം കടന്ന് കൊവിഡ് ; 24 മണിക്കൂറിനിടെ 4092 മരണം

തുടർച്ചയായ നാലാം ദിനവും നാല് ലക്ഷം കടന്ന് കൊവിഡ് ; 24 മണിക്കൂറിനിടെ 4092 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കുറയാതെ കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,03,738 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 4,092 പേരാണ് ഒറ്റ ദിവസം മരണത്തിന് കീഴടങ്ങിയത്. തുടര്‍ച്ചയായി നാലാം ദിവസമാണ് പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നത്. . ഇരുപത്തിനാല് മണിക്കൂറിനിടെ 3,86,444 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,83,17,404 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 24 മണിക്കൂറിനിടെ 4092 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,42,362 ആയി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് 16,94,39,663 പേരാണ് ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചത്.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in