Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് പ്രതിരോധം: സോണിയാ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രനുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി

കൊവിഡ് പ്രതിരോധം: സോണിയാ ഗാന്ധി  മുല്ലപ്പള്ളി രാമചന്ദ്രനുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിച്ചു. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും മറ്റു പോഷകസംഘനകളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സോണിയാ ഗാന്ധി സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികളെ അതിജീവിച്ച് സാധരണക്കാര്‍ക്കും ദുരിതബാധിതര്‍ക്കും എല്ലാ സഹായവും എത്തിച്ചു നല്‍കണമെന്നും സോണിയാ ഗാന്ധി നിര്‍ദ്ദേശം നല്‍കി. മൂന്നര മണിക്കൂര്‍ കെ.പി.സി.സി നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സിംഗില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പങ്കെടുത്തു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in