Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ്‌ പരിശോധന ഇനി വീടുകളിലും, കിറ്റ് ഉടന്‍ വിപണിയില്‍ ; ഐസിഎംആറിന്‍റെ അനുമതി

കൊവിഡ്‌ പരിശോധന ഇനി വീടുകളിലും, കിറ്റ് ഉടന്‍ വിപണിയില്‍ ; ഐസിഎംആറിന്‍റെ അനുമതി
ന്യൂഡല്‍ഹി:  കൊവിഡ്‌ പരിശോധന വീടുകളില്‍ സ്വയം നടത്തുന്നതിനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ്  കിറ്റിന്  ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളള വ്യക്തികളും കൊവിഡ്‌ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കം വന്നവരും മാത്രം  കിറ്റ്  ഉപയോഗിക്കുന്നതാകും നല്ലതെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് പരിശോധന. കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം  അറിയിക്കണം. പോസിറ്റീവായാല്‍ ക്വാറന്‍റീനിലേക്ക് മാറണമെന്നുമാണ്  നിര്‍ദേശം. https://twitter.com/MylabSolutions/status/1395238298126192641?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1395238298126192641%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fhealth%2Ffeatures%2Fhow-to-use-coviself-kit-at-home-self-testing-covid19-rapid-antigen-testing-1.5680095

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in