Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് 19: പത്തനംതിട്ടയിൽ പത്തുപേരുടെ പരിശോധന ഫലം നെഗറ്റീവ്

കോവിഡ് 19: പത്തനംതിട്ടയിൽ പത്തുപേരുടെ പരിശോധന ഫലം നെഗറ്റീവ്
പത്തനംതിട്ട: പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പത്തുപേർക്കുകൂടി കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം. ഇന്ന് രാവിലെയാണ് നിരീക്ഷണത്തിലുള്ള പത്തുപേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇനി 23 പേരുടെ പരിശോധനഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇതിൽ 12 പേരുടെ പരിശോധന ഫലം ഇന്ന് പുറത്തുവരും. 31 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ 1237 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അതിനിടെ തിരുവല്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച ആളിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. വിദേശരാജ്യങ്ങളിൽ നിന്നുള്ള 19 പേർ പ്രത്യേക നിരീക്ഷണത്തിലാണ്.

Related articles

See all
Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in