Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുതുവര്‍ഷാഘോഷം കഴിഞ്ഞു മടങ്ങിയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

പുതുവര്‍ഷാഘോഷം കഴിഞ്ഞു മടങ്ങിയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു
പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ മടങ്ങവേ മണ്ണഞ്ചേരി ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (23) ആണ് മരിച്ചത്. ദേശീയ പാതയില്‍ കളവൂര്‍ കെ.എസ്.ഡി.പിക്ക് മുന്‍വശം ചൊവ്വാഴ്ച്ച പുലര്‍ച്ചേ നാല് മണിക്കായിരുന്നു അപകടം. കൊച്ചിയിലെ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. ഇവരുടെ ബൈക്കില്‍ എതിരെ വന്ന് കാറിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in