Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗോവയില്‍ കോണ്‍ഗ്രസ് മുന്നില്‍; ഉത്തരാഖണ്ഡിലും മണിപ്പൂരിലും കടുത്ത പോരാട്ടം | LIVE

ഗോവയില്‍ കോണ്‍ഗ്രസ് മുന്നില്‍; ഉത്തരാഖണ്ഡിലും മണിപ്പൂരിലും കടുത്ത പോരാട്ടം | LIVE
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ അനുസരിച്ച് 17 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 14 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 40 സീറ്റുകളിലേക്കാണ് ഗോവയില്‍ മത്സരം നടക്കുന്നത്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പൂരില്‍ 60 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. തത്സമയ വിവരങ്ങളും വിശകലനങ്ങളും കാണാം: https://youtu.be/3pqWgYgUm7o?list=TLGGM7GLzn5XS7gxMDAzMjAyMg

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in