ശ്രീചിത്ര മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത് അസാധാരണമായ പ്രതിസന്ധിയിലേക്ക് തലസ്ഥാനത്തെ ആരോഗ്യ മേഖലയെയും കൊണ്ടെത്തിച്ചേക്കും. അഞ്ച് വിഭാഗങ്ങളിൽ നിന്നായി ഇരുവത്തിയഞ്ചോളം ഡോകടർമാർ ഐസോലേഷനിൽ ആണ്. ഏറ്റവും നിർണ്ണായകമായ ഘട്ടത്തിൽ ശസ്ത്രക്രിയകൾ അടക്കം നിർത്തിവെച്ചേക്കും.
ശ്രീചിത്ര മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത് തലസ്ഥാനത്തെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നു