Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാചകവാതക വില കുത്തനെ കൂട്ടി ; ഒരു സിലിണ്ടറിന് 265 രൂപ വർധിപ്പിച്ചു

പാചകവാതക വില കുത്തനെ കൂട്ടി ; ഒരു സിലിണ്ടറിന് 265 രൂപ വർധിപ്പിച്ചു
Gas-Cylinder വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 265 രൂപയാണ് കൂട്ടിയത്. ഡല്‍ഹിയില്‍ വാണിജ്യ സിലിന്‍ണ്ടറിന് 2000 രൂപ കടന്നു. ചെന്നെയില്‍ വാണിജ്യ സിലിണ്ടറിന് 2133 രൂപ യും  കേരളത്തില്‍ 1994 രൂപയുമാണ് ഒരു സിലിണ്ടറിന്‍റെ വില. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in