Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണാടക മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം ; 119 സീറ്റുകൾ സ്വന്തമാക്കി മുന്നേറ്റം

കർണാടക മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം ; 119 സീറ്റുകൾ സ്വന്തമാക്കി മുന്നേറ്റം
കർണ്ണാടകയിൽ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പിൽ 119 സീറ്റുകൾ സ്വന്തമാക്കി കോൺഗ്രസ്‌ മുന്നേറിയപ്പോൾ 33ലൊതുങ്ങി ബിജെപി മൂന്നാം സ്ഥാനത്തായി. 36 ഇടത്ത് ജെ ഡി എസ് വിജയിച്ചു. കോൺഗ്രസ്‌ നിലം തൊടില്ലെന്ന് പറഞ്ഞ ബെല്ലാരിയും ബിഡാരിയുമുൾപ്പടെ പത്തിൽ ഏഴു മുനിസിപ്പാലിറ്റിയും കോൺഗ്രസ് പിടിച്ചെടുത്തു . ഒരേയൊരു മുനിസിപ്പാലിറ്റിയിലൊതുങ്ങി ബിജെപി. 20 വർഷമായി ബിജെപി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ്‌ പിടിച്ചെടുത്തു.   https://www.facebook.com/DKShivakumar.official/posts/3022879554598910

Related articles

See all
Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in