Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അടിച്ചമർത്താന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് തളരില്ല; മോദി മൂഢ സ്വർഗത്തിലെന്ന് കെ സുധാകരന്‍ എംപി

അടിച്ചമർത്താന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് തളരില്ല; മോദി മൂഢ സ്വർഗത്തിലെന്ന് കെ സുധാകരന്‍ എംപി
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതിഷേധിച്ച് മോദി സർക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ അടിച്ചമർത്താന്‍ ശ്രമിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. എത്ര അടിച്ചമർത്താൻ നോക്കിയാലും രാജ്യവ്യാപക പ്രക്ഷോഭങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ മണ്ണിൽ ജനങ്ങളുടെ ശബ്ദമാകും. നേതാക്കളെ വേട്ടയാടിയാൽ കോൺഗ്രസ് തളരുമെന്ന് കരുതുന്ന നരേന്ദ്രമോദി മൂഢസ്വർഗത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്. കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട രാഹുൽജിയ്ക്കും മറ്റ് കോൺഗ്രസ്സ് നേതാക്കൾക്കുമൊപ്പം ഡൽഹി കിംഗ്സ് വേ പോലീസ് സ്റ്റേഷനിൽ. രാജ്യത്താകമാനം പാവപ്പെട്ട ജനം മോദി സർക്കാരിൻ്റെ ജനദ്രോഹനയങ്ങളിൽ വലയുകയാണ്. എത്ര അടിച്ചമർത്താൻ നോക്കിയാലും രാജ്യവ്യാപക പ്രക്ഷോഭങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ മണ്ണിൽ ജനങ്ങളുടെ ശബ്ദമാകും. നേതാക്കളെ വേട്ടയാടിയാൽ കോൺഗ്രസ് തളരുമെന്ന് കരുതുന്ന നരേന്ദ്രമോദി മൂഢസ്വർഗ്ഗത്തിലാണ്.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in