Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പുൽവാമ ആക്രമണം : പ്രധാനമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്

പുൽവാമ ആക്രമണം :  പ്രധാനമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്
PulwamaAttack പുൽവാമ ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. പുൽവാമയിൽ ജവാന്മാർ കൊല്ലപ്പെട്ടതറിഞ്ഞിട്ടും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയുടെ ഷൂട്ടിംഗിലായിരുന്നു. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി എത്തിച്ചേരാനായി വളരെ നേരം മൃതദേഹങ്ങൾ എയർപോർട്ടിൽ വയ്‌ക്കേണ്ടി വന്നതായും കോൺഗ്രസ് ആരോപിക്കുന്നു. ഇത് കൊല്ലപ്പെട്ട ജവാന്മാരോടുള്ള അനാദരവായി ചൂണ്ടിക്കാണിക്കുമ്പോൾ ദേശ സ്‌നേഹത്തെക്കുറിച്ചും സൈനികരോടുള്ള ആദരവിനെക്കുറിച്ചും പ്രധാനമന്ത്രി ഇതുവരെ നടത്തിയ പ്രസ്താവനകളുടെ സത്യസന്ധതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. പുൽവാമ ആക്രമണം നടന്ന ദിവസം വളരെ വൈകിയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും സഖ്യ ചർച്ചകളും റാലികളും ആയി മുന്നോട്ട് പോയ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കാളുടെ നടപടികൾ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in