Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യു.പിയില്‍ കോണ്‍ഗ്രസ്-അപ്നാ ദള്‍ സഖ്യം; പങ്കജ് നിരഞ്ജന്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

യു.പിയില്‍ കോണ്‍ഗ്രസ്-അപ്നാ ദള്‍ സഖ്യം; പങ്കജ് നിരഞ്ജന്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് അപ്നാദള്‍ കൃഷ്ണപട്ടേല്‍ വിഭാഗം. ഇതോടൊപ്പം കൃഷ്ണ പട്ടേലിന്‍റെ മരുമകന്‍ പങ്കജ് നിരഞ്ജന്‍ സിംഗ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യസിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പങ്കജിന്‍റെ കോണ്‍ഗ്രസ് പ്രവേശം.  കൃഷ്ണപട്ടേലും മരുമകന്‍റെ കോണ്‍ഗ്രസ് പ്രവേശത്തിന് സാക്ഷിയായി. കോണ്‍ഗ്രസുമായുള്ള ധാരണപ്രകാരം രണ്ട് സീറ്റുകളില്‍ അപ്നാദള്‍ മത്സരിക്കാനും തീരുമാനമായി. ബസ്തി, ഗോന്ദ എന്നീ ലോക്സഭാമണ്ഡലങ്ങളില്‍ അപ്നാദള്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. നിരവധി ചെറുകക്ഷികളാണ് ബി.ജെ.പിയുമായുളള സഖ്യം അവസാനിപ്പിക്കാന്‍ തയാറായി മുന്നോട്ടുവരുന്നത്. ബി.ജെ.പിയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ചെറുപാര്‍ട്ടികള്‍ക്കിടയിലുള്ളത്. https://twitter.com/INCIndia/status/1106952088632872960

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in