Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; പ്രതിഷേധ മാര്‍ച്ച് ഇന്നും തുടരും

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്;  പ്രതിഷേധ മാര്‍ച്ച് ഇന്നും തുടരും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ആരംഭിച്ച സമരം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അപാകതകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ബി.ജെ.പി അനുകൂല സമീപനങ്ങളും ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ്സ് പ്രക്ഷോഭം കൂടുതൽ തീവ്രമാക്കുന്നത്.

പ്രശ്നത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾക്കാണ് പാർട്ടി നേതൃത്വം ആഹ്വാനം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും മറ്റ് ധർണ്ണാ പരിപാടികളും ഇന്ന് സജീവമായി തുടരുകയാണ്.

Related articles

See all
Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in