Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ന് 4 മണിക്ക് മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ഡൽഹി മണ്ടി ഹൗസിൽ നിന്നും ജന്തർമന്ദറിലേക്ക് പ്രതിഷേധമാർച്ച് നടത്തും. മഹിളാ കോൺഗ്രസ് അധ്യക്ഷ സുസ്മിതാ ദേവ് മാർച്ച് നയിക്കും. സ്ത്രീകൾക്കെതിരായ ഓരോ ആക്രമണങ്ങളും രാജ്യത്തിൻറെ അന്തസ്സ് ആണ് ഇല്ലാതാക്കുന്നത് എന്നും രാജ്യത്തെ വിവിധ സംവിധാനങ്ങളുടെ പരാജയമാണ് വർധിക്കുന്ന ആക്രമണങ്ങൾ വ്യക്തമാക്കുന്നതെന്നും മഹിളാ കോൺഗ്രസ് ആരോപിച്ചു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in