Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു
  ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിനായി ശശി തരൂർ എം.പി നാമനിർദേശ പത്രിക സമർപ്പിച്ചു. എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂർ മധുസൂദനൻ മിസ്ത്രിയ്ക്ക് മുമ്പിലാണ് പത്രിക സമർപ്പിച്ചത്. ചേറ്റൂർ ശങ്കരൻ നായർക്ക് ശേഷം 125 വർഷങ്ങൾക്ക് ഇപ്പുറമാണ് മറ്റൊരു മലയാളി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 1897 ലാണ് ചേറ്റൂർ ശങ്കരൻ നായർ എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത്.   https://twitter.com/shashitharoor/status/1575757566914666496?s=46&t=JIZhaQIx6xOUhcc77pHyoA&fbclid=IwAR0Rl4SrYoPFKJMHGjbg9VgZrHh2DcrufPsSPpeyCcGEdoE-k6PWuJVfibI

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in