Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വർഗീയപരമായി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവന : ബിജെപി നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസിന്റെ പരാതി

വർഗീയപരമായി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവന :  ബിജെപി നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസിന്റെ പരാതി
Election-Commission-of-India പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ വർഗീയപരമായി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ, ബിജെപി എം പി പർവേശ് ശർമ്മ എന്നിവർക്കെതിരെയാണ് കോണ്ഗ്രസ് പരാതി നൽകിയത്. രാജ്യത്തിനെതിരെ ശബ്ദമുയർത്തുന്നവരെ വെടിവെച്ചു കൊല്ലണം എന്നായിരുന്നു കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രസ്താവന. ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ സഹോദരിമാരെയും മക്കളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യാം എന്നാണ് ബി ജെ പി MP പർവേശ് വർമ്മ പറഞ്ഞത്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in