Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉള്ളി വില നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയം; പാർലമെന്‍റിന് മുന്നില്‍ കോൺഗ്രസ് എം.പി മാർ പ്രതിഷേധിച്ചു

ഉള്ളി വില നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയം; പാർലമെന്‍റിന് മുന്നില്‍ കോൺഗ്രസ് എം.പി മാർ പ്രതിഷേധിച്ചു
ഉള്ളി വില നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിൽ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് എം.പി മാർ പ്രതിഷേധിച്ചു. പ്ലക്കാർഡുകൾ ഉയർത്തിയാണ് എം.പിമാർ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ജയിൽ മോചിതനായ പി.ചിദംബരം എം.പിയും പ്രതിഷേധത്തിൽ പങ്കെടുത്തു. ഉള്ളി വില വൻ തോതിൽ ഉയർന്നിട്ടും കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതന്ന് ലോകസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഉള്ളി വ്യാപാരം നിശ്ചലമാണ്. വിപണയിൽ കരിഞ്ചന്തയും പുഴ്ത്തിവെയ്പ്പും തുടരുകയാണന്ന് അദദ്ദേഹം കുറ്റപ്പെടുത്തി. https://youtu.be/JqEAuI-d0LA

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in