Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോൺഗ്രസിന്‍റെ ജമ്മുകശ്മീർ പോളിസി പ്ലാനിങ് ഗ്രൂപ്പ് യോഗം ഇന്ന്

കോൺഗ്രസിന്‍റെ ജമ്മുകശ്മീർ പോളിസി പ്ലാനിങ് ഗ്രൂപ്പ് യോഗം ഇന്ന്
manmohan-singh മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്‍റെ അധ്യക്ഷതയിൽ കോൺഗ്രസിന്‍റെ ജമ്മുകശ്മീർ പോളിസി പ്ലാനിങ് ഗ്രൂപ്പ് ഇന്ന് യോഗം ചേരും. മൻമോഹൻ സിങ്ങിനെ വസതിയിൽ വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. ജമ്മുകശ്മീരിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള കേന്ദ്ര നീക്കം ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടും തുടർനടപടികളും സംബന്ധിച്ച് യോഗം തീരുമാനം എടുക്കും. സംസ്ഥാനത്തെ ക്രമസമാധാന പാലനം, നുഴഞ്ഞു കയറ്റം തടയൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് സർക്കാർ 100 യൂണിറ്റ് കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നത്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മീർ സന്ദർശനത്തിനു പിന്നാലെയാണ് ആണ് സേനയെ വിന്യസിക്കാനുള്ള തീരുമാനമെടുത്തത്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in