Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യ വ്യാപകമായി കോൺഗ്രസിന്‍റെ പതാക ജാഥ

രാജ്യ വ്യാപകമായി കോൺഗ്രസിന്‍റെ പതാക ജാഥ
ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാജ്യ വ്യാപകമായി കോൺഗ്രസിന്‍റെ പതാക ജാഥ. ആയിരങ്ങളാണ് രാജ്ഘട്ടിലേക്ക് നടന്ന ജാഥയിൽ പങ്കെടുത്തത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ സുഭാഷ് ചോപ്ര, എഐസിസി ജനറൽ സെക്രട്ടറി പി.ടി ചാക്കോ, അൽക ലാംബ, കൃഷ്ണ തീരത്ഥ് ഉൾപ്പെടെയുള്ള നേതാക്കൾ ജാഥക്ക് നേതൃത്വം നൽകി. ഡൽഹിയിലെ ആയിരക്കണത്തിന് പ്രവർത്തകർ ജാഥയുടെ ഭാഗമായി. വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനം കൂടിയാണ് ജാഥ. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിൽ നടക്കുന്ന പതാക ജാഥയിൽ പങ്കെടുത്തു. നിരവധി പേർ അണിചേർന്ന പതാക ജാഥയാണ് ലക്‌നൗവിൽ നടക്കുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in