Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മലപ്പുറം ഉള്‍പ്പെടെയുള്ള മുസീം ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ അലിഗർ മുസീം യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം : അതിർ രഞ്ജൻ ചൗധരി

മലപ്പുറം ഉള്‍പ്പെടെയുള്ള മുസീം ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ അലിഗർ മുസീം യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം : അതിർ രഞ്ജൻ ചൗധരി
Adhir Ranjan Chowdhuri അലിഗർ മുസീം യൂണിവേഴ്‌സിറ്റി മലപ്പുറം, കിഷൻ ഗഞ്ച്, മുർഷിദാബാദ് പോലുള്ള മുസീം ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന് കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അതിർ രഞ്ജൻ ചൗധരി ലോക്‌സഭയിൽ പറഞ്ഞു. മുർഷിദാബാദിൽ അലിഗർ മുസിം യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നൽകിയിരിക്കുന്ന സ്ഥലത്ത് യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1875 ൽ സയ്യദ് അഹമ്മദ് ഖാൻ സ്ഥാപിച്ച മുഹമ്മദിൻ ആംഗ്ലോ ഓറിയന്‍റൽ കോളേജ് ആണ് 1920ല്‍ അലിഗർ മുസീം യൂണിവേഴ്‌സിറ്റി ആയത്.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in