Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ട കലാപത്തിന് കാരണമായി ; ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വെക്കണം : ഡല്‍ഹി കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് | Video

ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ട കലാപത്തിന് കാരണമായി ; ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വെക്കണം : ഡല്‍ഹി കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് | Video
ന്യൂഡല്‍ഹി : ഡൽഹി കലാപത്തിൽ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട്. ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ട കലാപത്തിന് കാരണമായെന്ന് സമിതി അംഗം മുകുൾ വാസ്നിക് പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ ബോധപൂർവമായ ശ്രമമായിരുന്നു കലാപം. കലാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണം. ബി.ജെ.പി നേതാക്കൾക്കും കേന്ദ്ര മന്ത്രിമാർക്കുമെതിരെ കേസ് എടുക്കണം. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുകുൾ വാസ്നിക് ആവശ്യപ്പെട്ടു. ഡല്‍ഹി കലാപത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകള്‍ വിശദീകരിക്കുകയായിരുന്നു മുകുള്‍ വാസ്നിക്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. https://www.facebook.com/JaihindNewsChannel/videos/185426416215584/

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in