Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി, അ​ഥ​വാ വോ​ട്ടി​ന് കോ​ഴ: വിമര്‍ശനവുമായി കോ​ൺ​ഗ്ര​സ്

പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി, അ​ഥ​വാ വോ​ട്ടി​ന് കോ​ഴ: വിമര്‍ശനവുമായി കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യെ വിമര്‍ശിച്ച് കോ​ൺ​ഗ്ര​സ്. വോ​ട്ടി​ന് കോ​ഴ എ​ന്ന​തി​നു തു​ല്യ​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ത് ത​ട​യാ​നാ​യി​ല്ലെ​ന്ന​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വോ​ട്ട് ല​ക്ഷ്യം വ​ച്ചാ​ണ് എ​ല്ലാ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കും 2,000 രൂ​പ വീ​തം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്നും ചി​ദം​ബ​രം വി​മ​ർ​ശി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in