Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൻ‌മോഹൻ സിങ്ങിനു കീഴില്‍ കോണ്‍ഗ്രസിന് പുതിയ ഉപദേശക സമിതി; പ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ നയം ഗ്രൂപ്പ് ആവിഷ്കരിക്കും

മൻ‌മോഹൻ സിങ്ങിനു കീഴില്‍ കോണ്‍ഗ്രസിന് പുതിയ ഉപദേശക സമിതി; പ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ നയം ഗ്രൂപ്പ് ആവിഷ്കരിക്കും
രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തി വിവിധ വിഷയങ്ങളിൽ കോണ്‍ഗ്രസ് പാർട്ടിയുടെ നിലപാടുകൾ രൂപീകരിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷ ഒരു കൺസൾട്ടേറ്റീവ് ഗ്രൂപ്പിന് രൂപം നൽകി. പതിനൊന്ന് അംഗങ്ങൾ അടങ്ങുന്നതാണ് കൺസൾട്ടേറ്റീവ് ഗ്രൂപ്പ്. മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ് ചെയർമാനും രൺദീപ് സിംഗ് സുർജേവാല കൺവീനറുമായ കൺസൾട്ടേറ്റീവ് ഗ്രൂപ്പിൽ മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ജയറാം രമേശ്, മനീഷ് തിവാരി കോണ്‍ഗ്രസ് വക്താക്കളായ പ്രവീൺ ചക്രവർത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ഷ്രിന്‍റെ, രോഹൻ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങൾ. കൺസൾട്ടേറ്റീവ് ഗ്രൂപ്പ് സാധാരണഗതിയിൽ എല്ലാ ദിവസവും യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിശകലനം നടത്തും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in