Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോൺഗ്രസിന്‍റെ ദേശീയ വക്താക്കളായി ശർമ്മിഷ്ഠ മുഖർജിയെയും അൻഷുൽകുമാറിനെയും നിയമിച്ചു

കോൺഗ്രസിന്‍റെ ദേശീയ വക്താക്കളായി ശർമ്മിഷ്ഠ മുഖർജിയെയും അൻഷുൽകുമാറിനെയും നിയമിച്ചു
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മഹിളാ കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷയുമായ ശർമ്മിഷ്ഠ മുഖർജിയെയും മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാറിന്‍റെ മകൻ അൻഷുൽകുമാറിനെയും കോൺഗ്രസിന്‍റെ ദേശീയ വക്താക്കളായി നിയമിച്ചു. നിയമനത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകി. ശർമ്മിഷ്ഠ നേരത്തേ ഡൽഹി കോൺഗ്രസ് വക്താവായിരുന്നു. https://www.youtube.com/watch?v=gc5hyBOe3Ho

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in