Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനെ സമരം പഠിപ്പിക്കേണ്ട : രമേശ് ചെന്നിത്തല

കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനെ സമരം പഠിപ്പിക്കേണ്ട : രമേശ് ചെന്നിത്തല
മലപ്പുറം : കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനെ സമരം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന് സമര പോരാട്ടങ്ങളുടെ ചരിത്രമുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. പ്രഥമ നെഹ്റു സെക്കുലർ അവാർഡ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് സമ്മാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ സ്റ്റഡീസ് ആന്‍റ് ഡെവലപ്മെന്‍റ് ആണ് അവാർഡ് ഏർപ്പെടുത്തിയത്. എം.കെ രാഘവൻ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ വി.വി പ്രകാശ്, ടി സിദ്ദിഖ് തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. https://youtu.be/MbssMyBC0qc

Related articles

See all
Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Save your stories

Sign in