Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകള്‍ നല്‍കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ തട്ടിപ്പ് : രമേശ് ചെന്നിത്തല | Video

ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകള്‍ നല്‍കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ തട്ടിപ്പ് : രമേശ് ചെന്നിത്തല | Video
കോട്ടയം : ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടതുസർക്കാരിന്‍റെ ശ്രമം തുറന്നുകാട്ടേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കിയ വീടുകളുടെ കൃത്യമായ കണക്കുകള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാർത്താസമ്മേളനം. പിണറായി സർക്കാർ പ്രഖ്യാപിച്ച നാല് പദ്ധതികളും പരാജയപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഹരിതം, ആർദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നീ പദ്ധതികളാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ഇടത് സർക്കാർ പ്രഖ്യാപിച്ചത് എന്നാൽ ഇത് നാലും പാളിപ്പോയി. ലൈഫ് പദ്ധതിയെക്കുറിച്ച് മാത്രമാണ് ഇപ്പോൾ പറയുന്നതെന്നും മറ്റ് മൂന്ന് പദ്ധതികളെക്കുറിച്ചും സർക്കാരിന് മിണ്ടാട്ടമില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.   കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. https://www.facebook.com/JaihindNewsChannel/videos/513240679611095/   ലൈഫ് പദ്ധതിയിലൂടെ നിർമിച്ചെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in