Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫ് മിഷൻ രണ്ടാം ലാവലിൻ; മുഖ്യമന്ത്രിയ്ക്കും എ.സി. മൊയ്തീനും കമ്മീഷൻ ലഭിച്ചു: യുഡിഎഫ്

ലൈഫ് മിഷൻ രണ്ടാം ലാവലിൻ; മുഖ്യമന്ത്രിയ്ക്കും  എ.സി. മൊയ്തീനും കമ്മീഷൻ ലഭിച്ചു: യുഡിഎഫ്
  തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.സി. മൊയ്തീനും കമ്മീഷൻ കിട്ടിയെന്ന് യുഡിഎഫ്. പിണറായി വിജയന്‍റെ രണ്ടാം ലാവലിൻ ആണ് പദ്ധതിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ എം.പി  ആരോപിച്ചു. വടക്കാഞ്ചേരിയിലെ വിവാദ ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവലിൻ ഇടപാടിൽ അഴിമതിയ്ക്ക് കൂട്ടുനിന്നത് ടെക്നിക്കാലിയ കമ്പനിയാണ്. ലൈഫ് മിഷനിൽ ഇത് യൂണിടാക്കാണ്. സ്ഥലം ഏറ്റെടുക്കുന്ന ഘട്ടം മുതൽ മന്ത്രി എ.സി.മൊയ്തീന്‍റെ അനധികൃത ഇടപെടലുകൾ വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഇതെല്ലാം അറിയാമായിരുന്നു എന്നും ബെന്നി ബെഹനാൻ പറഞ്ഞു. 8 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. പണം ബാംഗ്ലൂരിലേക്ക് പോയി എന്ന് സംശയിക്കുന്നു. മന്ത്രി എ.സി മൊയ്തീനെ മാറ്റി നിർത്തി സിബിഐ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in