Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊറോണക്കാലത്തെ സൗജന്യ റേഷന്‍ ഇറക്കാൻ അമിത കൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു ; പ്രതിസന്ധി

കൊറോണക്കാലത്തെ സൗജന്യ റേഷന്‍ ഇറക്കാൻ അമിത കൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു ; പ്രതിസന്ധി
തിരുവനന്തപുരം : കൊവിഡ് 19 രോഗബാധയെ തുടർന്ന്  സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ റേഷനരി ഇറക്കാൻ അമികൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളികൾ. സാധാരണ ഇറക്കുന്ന കൂലിയിലും അധിക കൂലിയാണ് ലോഡ് ഇറക്കാന്‍ സി.ഐ.ടി.യു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. കൂലി കൂടുതൽ ചോദിച്ചതിനാൽ ലോഡ് ഇറക്കാനായില്ല. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഗോഡൗണിലേക്കെത്തിയ റേഷനാണ് സി.ഐ.ടി.യു തൊഴിലാളികളുടെ കടുംപിടിത്തത്തെ തുടർന്ന് ഇറക്കാനാകാതെ കെട്ടിക്കിടക്കുന്നത്. രാവിലെ 10 മണിയോടെയാണ് ലോഡ് എത്തിയത്. കൊറണ കാലത്ത് പോലും സി.ഐ.ടി.യുവിന്‍റെ ഭാഗത്തുനിന്നുണ്ടായ സമീപനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in