Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

2019 ലെ ഗ്ലോബ് സോക്കർ അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

2019 ലെ ഗ്ലോബ് സോക്കർ അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
2019 ലെ ഗ്ലോബ് സോക്കർ അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഇത് ആറാം തവണയാണ് റൊണാൾഡോ അവാർഡിന് അർഹനാകുന്നത്. തുടർച്ചയായ 4 ആം തവണയും.. ബാലൻ ദി ഓറും, ഫിഫ ബെസ്റ്റും നേടാൻ സാധിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു അവാർഡിലൂടെ തന്റെ സ്ഥാനം അറിയിക്കുകയാണ്. യുവന്റസിന്റെ സൂപ്പർ താരം മികച്ച താരത്തിനുള്ള 2019 ഗ്ലോബ് സോക്കർ അവാർഡ് സ്വന്തമാക്കി. ദുബായിൽ നടന്ന വർണശളഭമായ ചടങ്ങിൽ ക്രിസ്റ്റ്യാനോ അവാർഡ് ഏറ്റുവാങ്ങി. 2018ൽ യുവന്റസിൽ എത്തിയതിന് ശേഷം 40 ഗോളടിച്ച റൊണാൾഡോ ഈ വർഷം യുവന്റസിനൊപ്പം ഇറ്റാലിയൻ കിരീടമുയർത്തിയിരുന്നു.അതിനു പുറമേ പോർച്ചുഗൽ ദേശീയ ടീമിനെ ആദ്യ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചിരുന്നു. ഇവ കണക്കാക്കിയാണ് റൊണാൾഡോയ്ക്ക് അവാർഡ് ലഭിച്ചത്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in