Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ചൗക്കിദാര്‍ ചോര്‍ ഹേ' പരസ്യം മധ്യപ്രദേശില്‍ നിരോധിച്ചു

'ചൗക്കിദാര്‍ ചോര്‍ ഹേ' പരസ്യം മധ്യപ്രദേശില്‍ നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയ 'ചൗക്കിദാര്‍ ചോര്‍ ഹേ' പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ബി.ജെ.പി മധ്യപ്രദേശ് സംസ്ഥാന നേതൃത്വത്തിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസിന്റെ പരസ്യം ബി.ജെ.പിക്ക് അധിക്ഷേപകരമാകുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

Related articles

See all
Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Save your stories

Sign in