Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള മർദ്ദനം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല; ഇന്നും സഭയില്‍

നവകേരള മർദ്ദനം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല; ഇന്നും സഭയില്‍
  തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല.  മുഖ്യമന്ത്രിക്കൊപ്പം ഗണ്‍മാന്‍ അനില്‍കുമാർ ഇന്നും സഭയിലെത്തി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഗൺമാൻ ഇ-മെയില്‍ വഴി അറിയിക്കുകയായിരുന്നു. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിലെ പ്രതിയാണ് അനില്‍കുമാർ. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കള്‍ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായത്. മർദ്ദനം കഴിഞ്ഞ് 44 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തോട് സഹകരിക്കാതെ നിൽക്കുകയാണ് അനിൽകുമാർ.

Related articles

See all
Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Save your stories

Sign in