Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യ ദ്രോഹ കേസ് : കനയ്യകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം ഇന്ന് പരിഗണിക്കും

രാജ്യ ദ്രോഹ കേസ് : കനയ്യകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം  ഇന്ന് പരിഗണിക്കും
Kanayya-Kumar രാജ്യ ദ്രോഹ കേസിൽ കനയ്യകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ കുറ്റപ്പത്രം പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. 1200 പേജുകൾ ഉള്ളതാണ് കുറ്റപത്രം. ഡൽഹി ജെ എൻ യു വിൽ നടന്ന വിദ്യാർത്ഥി റാലിയിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലാണ് കനയ്യ കുമാർ , ഷഹല റാഷിദ്, അപരാജിത രാജ ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം. രാജ്യ ദ്രോഹത്തിന് പുറമെ കലാപം ഉണ്ടാക്കൽ അനധികൃതമായി സംഘം ചേരൽ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനയ്യ കുമാർ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നൽകിയത് എന്ന് പോലീസ് കുറ്റ പത്രത്തിൽ ആരോപിച്ചിട്ടുണ്ട്. കാശ്മീരി സ്വദേശികൾ ആയ അക്വിബ് ഹുസൈൻ, മുജീബ് ഹുസ്സൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൾ, റയീസ് റസൂൽ, ബാഷാരത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവരാണ് കേസിലെ മറ്റ്‌ പ്രതികൾ.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in