Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചയിൽ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ

രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചയിൽ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന റിപ്പോർട്ടുകള്‍ സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തിൽ കുറവുണ്ടെന്ന് ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ രേഖാമൂലം മറുപടി നൽകി. 2017-2018 വർഷം ആകെ വ്യാവസായിക ഉല്പാദന വളർച്ച 4.4 % ആയിരുന്നെങ്കിൽ 2018-2019 കാലയളവിൽ അത് 3.8 %ആയി കുറഞ്ഞു. വാണിജ്യോൽപാദനത്തിലും ഗണ്യമായ കുറവുണ്ട്. വാണിജ്യോല്പാദന കയറ്റുമതിയിൽ ഇടിവുണ്ടായതായി മന്ത്രി നൽകിയ രേഖകളിലുണ്ട്. 2017-2018 കാലയളവിൽ 10.03% ആയിരുന്നു വളർച്ചയെങ്കിൽ 2018-2019 അത് 8.75% ആയി കുറഞ്ഞു. ഇറക്കുമതി വളർച്ച 21.13 %ൽ നിന്ന് 10.41% ആയി കുറഞ്ഞെങ്കിലും ഇത് ആഭ്യന്തര വിപണിയിലെ സാമ്പത്തിക ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in