Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് 19 : രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര നിർദ്ദേശം

കോവിഡ് 19 : രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര നിർദ്ദേശം
കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കും. നിലവിൽ നടക്കുന്ന സിബിഎസ്ഇ, സർവ്വകലാശാല പരീക്ഷകൾ നിർത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാർച്ച് 31 ന് ശേഷമായിരിക്കും പരീക്ഷകൾ ഇനി ഉണ്ടാവുക. എല്ലാ സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിടണമെന്നും നിർദ്ദേശമുണ്ട്. ജെ.ഇ.ഇ. പരീക്ഷകളും മാറ്റി വച്ചു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in