Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാമജപഘോഷയ്ക്കെതിരായ കേസ്; കേസ് റദ്ദാക്കണമെന്ന എൻഎസ്എസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നാമജപഘോഷയ്ക്കെതിരായ കേസ്; കേസ് റദ്ദാക്കണമെന്ന എൻഎസ്എസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : നാമജപഘോഷ യാത്രയിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് സ്വമേധയാ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്കിയിരിക്കുന്നത് .ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചു. പോലീസ് ആജ്ഞ ലംഘിച്ച് അന്യായമായി ഒത്തുചേർന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ജസ്റ്റിസ് രാജാ വിജയരാഘവന്‍റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെയുള്ള പ്രതിഷേധ ഭാഗമായി നടത്തിയ നാമ ജപ ഘോഷയാത്രക്കെതിരെയുള്ള കേസ് ഏറെ വിവാദം ഉയർത്തിയിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in