Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ഗോ ബാക്ക് ഫാസിസ്റ്റ് മോദി' ; പ്രധാനമന്ത്രിയുടെ കേരള, തമിഴ്നാട് സന്ദർശനത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധം

'ഗോ ബാക്ക് ഫാസിസ്റ്റ് മോദി' ; പ്രധാനമന്ത്രിയുടെ കേരള, തമിഴ്നാട് സന്ദർശനത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ, തമിഴ്നാട് സന്ദർശനത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധം. ഇരു സംസ്ഥാനങ്ങളിലുമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഗോ ബാക്ക് ഫാസിസ്റ്റ് മോദി, ഗോ ബാക്ക് മോദി' തുടങ്ങിയ ഹാഷ് ടാഗുകളോടെ ക്യാംപെയ്ൻ നടത്തുന്നത്. ഇന്ധനവില വർധന, കര്‍ഷകസമരം, ഹാത്രസ് സംഭവം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ് യാഡ്, ഫാക്ട് എന്നിവയുടെ പദ്ധതികളുടെ സമര്‍പ്പണത്തിലാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്.   https://twitter.com/MonsterMemess_/status/1360567568595968001

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in