Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും ക്യാബിനറ്റ് പദവി; സി.പി. സുധാകര പ്രസാദിന് ഉന്നത പദവി നല്‍കും

മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും ക്യാബിനറ്റ് പദവി; സി.പി. സുധാകര പ്രസാദിന് ഉന്നത പദവി നല്‍കും
മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും ക്യാബിനറ്റ് പദവി; സി.പി. സുധാകര പ്രസാദിന് ഉന്നത പദവി നല്‍കും തിരുവനന്തപുരം: കെ. വേലപ്പന്‍നായരെ ലെയ്‌സണ്‍ ഓഫീസറാക്കി നിയമിച്ചതിന് പിന്നാലെ അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ കേരളത്തിന്റെ അഡ്വ. ജനറലാണ്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരാകുന്നതും നിയമോപദേശം നല്‍കുക എന്നതുമാണ് ഇദ്ദേഹത്തിന്റെ ചുമതല. വേലപ്പന്‍ നായരെ ലെയ്‌സണ്‍ ഓഫീസറാക്കിയതോടെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്ന തോന്നലില്‍ നിന്നായിരിക്കാം അഡ്വ. ജനറലിന് ഇപ്പോള്‍ ക്യാബിനറ്റ് പദവി കൂടി നല്‍കുന്നത്. നിയമസഭാ സമ്മേളനത്തില്‍ പ്രതിനിധിയായി ഇദ്ദേഹത്തിനു പങ്കെടുക്കാം. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റാന്‍ഡിങ് കൗണ്‍സിലിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേസുകളില്‍ ഏതെല്ലാം അഭിഭാഷകര്‍ ഹാജരാകണമെന്നു തീരുമാനിക്കുന്നതും അഡ്വ.ജനറലാണ്. 5 വര്‍ഷമാണ് കാലാവധി.അറ്റോണിയുമുണ്ട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in