Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല

ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല

ഇടുക്കി: പാമ്പനാറില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍മ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല.

ദേശീയപാതയില്‍ നിന്നും അകലം പാലിക്കുന്നതിനായി കെട്ടിടത്തിനും റോഡിനും ഇടയില്‍ നിര്‍മ്മിച്ച് മണ്ണ് നിറച്ചിരുന്ന കല്‍ക്കെട്ടാണ് തകര്‍ന്നത്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ മണ്ണിലേക്ക് വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് കല്‍ക്കെട്ട് ഇടിഞ്ഞ് കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു. താഴത്തെ മൂന്ന് നിലകളില്‍ പില്ലറുകളും ബീമുകളും മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലത്തെ രണ്ട് നിലകള്‍ മാത്രമാണ് വാര്‍ത്തിരുന്നത്. ബാക്കി നിര്‍മ്മാണ ജോലികള്‍ നടന്നു വരികയായിരുന്നു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in