Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇത് കര്‍ഷകരെ അപമാനിക്കല്‍; ബജറ്റിനെതിരെ രാഹുല്‍ഗാന്ധി

ഇത് കര്‍ഷകരെ അപമാനിക്കല്‍; ബജറ്റിനെതിരെ രാഹുല്‍ഗാന്ധി
നരേന്ദ്രമോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജീവിതം നശിച്ച കര്‍ശകര്‍ക്ക് ദിവസം 17 രൂപ വെച്ചുമാത്രം കൊടുക്കുന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. അഞ്ചുവര്‍ഷത്തെ നിങ്ങളുടെ അയോഗ്യതയും അഹങ്കാരവും കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു. ശേഷം ദിവസവും വെറും 17 രൂപ നല്‍കുമെന്ന പ്രഖ്യാപനം അവരെ അപമാനിക്കുന്നതാണ് - രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 600 രൂപ നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതിയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനം. എന്നാല്‍ ഇത്രയും കുറഞ്ഞ തുക ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം തകര്‍ന്ന കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും മതിയാകില്ലായെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in