Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കും; ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കും; ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്‍റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവേകുന്നതാകും പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.‌ ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കും. ചെലവു കുറഞ്ഞതും അതേസമയം കൂടുതൽ കാര്യക്ഷമവുമായ സംവിധാനവുമാണിതെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 2022 – 23 സാമ്പത്തിക വർഷത്തില്‍ ഡിറ്റിറ്റല്‍ കറന്‍സി നടപ്പാക്കാനാണ് നീക്കം.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in