Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐക്യദീപം : ആകാശത്തേയ്ക്ക് വെടിയുതിർത്ത് മഹിളാമോർച്ച നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; സംഭവം വിവാദമായതോടെ നേതാവിനെ സസ്‌പെൻഡ് ചെയ്ത് മുഖംരക്ഷിക്കാനൊരുങ്ങി നേതൃത്വം

ഐക്യദീപം : ആകാശത്തേയ്ക്ക് വെടിയുതിർത്ത് മഹിളാമോർച്ച നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; സംഭവം വിവാദമായതോടെ നേതാവിനെ സസ്‌പെൻഡ് ചെയ്ത് മുഖംരക്ഷിക്കാനൊരുങ്ങി നേതൃത്വം
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയേകി ആകാശത്തേയ്ക്ക് വെടിയുതിർത്ത് മഹിളാമോർച്ച നേതാവ്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശിലെ ബൽറാംപൂർ യൂണിറ്റ് പ്രസിഡന്‍റ് മഞ്ജു തിവാരി വിവാദ നായിക. സംഭവത്തിൽ ബൽറാംപൂർ പൊലീസ് മഞ്ജുവിനെതിരെ കേസെടുത്തു. ഏതായാലും സംഭവം വിവാദമായതോടെ നേതാവിനെ സസ്‌പെൻഡ് ചെയ്ത് മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.

Related articles

See all
Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in