Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ബി.ജെ.പി എന്നാല്‍ മോദിയും അമിത് ഷായും അല്ല' : നിതിന്‍ ഗഡ്കരി

'ബി.ജെ.പി എന്നാല്‍ മോദിയും അമിത് ഷായും അല്ല' : നിതിന്‍ ഗഡ്കരി
Gadkari-Modi നരേന്ദ്ര മോദിയും അമിത് ഷായുമല്ല ബി.ജെ.പിയെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി. ബി.ജെ.പി എന്നത് മോദി കേന്ദ്രീകൃതമാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി. 'ബി.ജെ.പി എന്നത് മോദിയുടെയോ അമിത് ഷായുടെയോ മാത്രം പാര്‍ട്ടി അല്ല. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അത് വ്യക്തികേന്ദ്രീകൃതമല്ല' - ഗഡ്കരി പറഞ്ഞു. മോദിയോ അമിത് ഷായോ പാര്‍ട്ടിക്ക് അതീതരല്ലെന്നും ഗഡ്കരി വ്യക്തമാക്കി. മോദി-ഷാ ദ്വയത്തിനെതിരെ ഗഡ്കരി മുമ്പും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മോദിയെയും ഷായെയും ഉന്നംവെച്ച് ഗഡ്കരി നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in